According to Luke 24:51, Jesus' ascension took place in Bethany, on the same day as his resurrection.
According to Acts 1:9-12, Jesus' ascension took place at Mount Olivet, forty days after his resurrection.
ലുക്കോസ് 24:51 -ല്‍ സ്വര്‍ഗ്ഗാരോഹണം നടന്നത് ഉയര്‍പ്പിന്ടെ അതെ ദിവസം ബെഥന്യായില്‍ ആയിരുന്നെങ്കില്‍ അപ്പൊ 1:9-12 ല്‍ ഉയര്പ്പിനു ശേഷം 40 ദിവസം കഴിഞ്ഞിട്ട് ഒലിവു മലയില്‍ വെച്ചായിരുന്നു.